അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

അബുദാബി: ഓസ്ട്രിയയുടെ ഫെഡറല് ചാന്സലറായി സത്യപ്രതിജ്ഞ ചെയ്ത ക്രിസ്റ്റ്യന് സ്റ്റോക്കറിനും പുതിയ ഗവണ്മെന്റിനും യുഎഇയുടെ അഭിനന്ദങ്ങള്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്ഷ്യല് കോടതി ചെയര്മാനുമായ ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാനുമാണ് അഭിനന്ദന സന്ദേശങ്ങള് അയച്ചത്.


