
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ദുബൈ: യുഎഇയില്‍ തണുപ്പു കാലം അവസാനിക്കുന്നു. വേനലിന് മുമ്പായെത്തുന്ന വസന്തകാലം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റിയാണ് അറിയിച്ചത്. ചൊവ്വാഴ്ച രാജ്യത്ത് പകല്‍ സമയവും രാത്രി സമയവും 12 മണിക്കൂര്‍ വീതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഘട്ടംഘട്ടമായി പകല്‍ ദൈര്‍ഘ്യം കൂടുകയും രാത്രി സമയം കുറയുകയും ചെയ്യും