
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: അബൂദാബി മലയാളീസ് പ്രീ റമസാന്‍ മെഡിക്കല്‍ ക്യാമ്പ് മുസഫ എല്‍എല്‍എച്ച് ഹോസ്പിറ്റലില്‍ നടന്നു. വിവിധ വിഭാഗങ്ങളിലായി നടന്ന പരിശോധന നൂറിലധികം ആളുകള്‍ക്ക് പ്രയോജനമായി. അബുദാബി മലയാളീസ് ടീം അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്കി. വളണ്ടറി സേവനം നിര്‍വഹിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിതരണംചെയ്തു.