
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളില്‍ ഇന്നും മഴ ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. പ്രത്യേകിച്ച് തീരദേശ,വടക്കന്‍ പ്രദേശങ്ങളില്‍, ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഭാഗികമായി ആകാശം മേഘാവൃതമാകുമെന്നും എന്‍സിഎം അറിയിച്ചു.