
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: ഇത്തിഹാദ് എയര്വേയ്സില് ഈ വര്‍ഷം മാര്‍ച്ച് വരെ യാത്ര ചെയ്തത് 50 ലക്ഷം പേര്. ഈ മാസം 1.6 ദശലക്ഷം യാത്രക്കാരാണ് ഇത്തിഹാദിനെ ആശ്രയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനവാണിത്. വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 87 ശതമാനം പാസഞ്ചര്‍ ലോഡ് രേഖപ്പെടുത്തി. 2024 ലെ ഇതേ കാലയളവിലെ 86 ശതമായിരുന്നുവെന്ന് എത്തിഹാദ് ഇയര്വേയ്സ് സിഇഒ അന്റോണോള്‍ഡോ നെവസ് പറഞ്ഞു.