
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: മാള്‍ട്ട ഉപപ്രധാനമന്ത്രിയും വിദേശകാര്യ ടൂറിസം മന്ത്രിയുമായ ഡോ.ഇയാന്‍ ബോര്‍ഗ് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും സാമ്പത്തിക,വ്യാപാര,നിക്ഷേപ മേഖലകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. സാമ്പത്തിക, വ്യാപാര അസി.മന്ത്രി സഈദ് മുബാറക് അല്‍ ഹജേരിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.