
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: ഒക്ടോബര്‍ 20 മുതല്‍ 22 വരെ പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉത്തേജക വിരുദ്ധ കണ്‍വന്‍ഷനിലെ 10ാമത് സെഷനില്‍ യുഎഇ പങ്കെടുക്കും. സ്പോര്‍ട്സ് മെഡിസിന് കണ്‍സള്‍ട്ടന്റും ഉത്തേജക മരുന്നുകളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന ആഗോള ഗവേഷണ സംഘത്തിന്റെ അന്താരാഷ്ട്ര കോര്‍ഡിനേറ്ററുമായ ഡോ.റീമ അല്‍ ഹൊസാനിയാണ് യുഎഇയെ പ്രതിനിധീകരിക്കുന്നത്.