
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇ സന്ദര്‍ശന ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് സന്ദര്‍ശിച്ചു. യുഎഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനും കൂടെയുണ്ടായിരുന്നു. സമാധാനവും പരസ്പര ധാരണയും മതാന്തര സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അബ്രഹാമിക് ഫാമിലി ഹൗസിന്റെ ദൗത്യത്തെക്കുറിച്ച് യുഎസ് പ്രസിഡന്റിനോട് അധികൃതര്‍ വിശദീകരിച്ചു.