ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ യുഎഇയില്‍ ഇതുവരെ പരിക്കേറ്റത് 160 പേര്‍ക്ക്

ദുബൈ: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്‍ന്ന് മാര്‍ച്ച് 20 ന് വെള്ളിയാഴ്ച ഈദ് അല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് സഊദി അറേബ്യ പ്രഖ്യാപിച്ചു. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാള്‍. അബുദാബിയില്‍ 6.42നായിരിക്കും പെരുന്നാള്‍ നമസ്കാരം സമയം. അല്‍ഐന്‍-6.37, ദുബൈ-6.40, ഷാര്‍ജ-6.39, അജ്മാന്-6.39, ഉമ്മുല്‍ഖുവൈന്‍-6.39, റാസല്‍ഖൈമ-6.37, ഫുജൈറ-6.37. ഒമാനില്‍ നാളെ നിരീക്ഷിക്കും.


