
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: മസ്കത്തിലെ ബൗഷര്‍ വിലായത്തിലെ റസ്റ്റാറന്റില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പങ്കജാക്ഷന് (59) ഭാര്യ തമിഴ്നാട് സ്വദേശി സജിത (53) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം ഭാഗികമായി തകര്‍ന്നു വീണു. പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണം. മസ്കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.