
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ആര്‍ടിഎ പ്രഖ്യാപിച്ച ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസിലൂടെ ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് ദൂരം മുമ്പത്തേക്കാളും കുറഞ്ഞുവെന്നും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ഫെയര്‍ മാത്രമേയുള്ളൂവെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പറഞ്ഞു. മെയ് മാസത്തില്‍ പുതിയ റൂട്ട് ഇ308 ആരംഭിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ആര്‍ടിഎ പ്രഖ്യാപിച്ചത്. ദുബൈ സ്റ്റേഡിയം ബസ് സ്റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്ക് വെറും 12 ദിര്‍ഹം മാത്രമാണ് നിരക്ക്.