
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈയിലെ ബിസിനസ് ബേയ്ക്ക് സമീപം നിര്‍മാണ സ്ഥലത്ത് തീപിടിത്തം. ഉടന്‍ അഗ്നിശമന സേനയെത്തി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ച അല്‍ ബര്‍ഷയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വലിയ തീപിടിത്തമുണ്ടായിരുന്നു. മാള്‍ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ബര്‍ഷ ഒന്നിലെ ഹാലിം സ്ട്രീറ്റില്‍ 13 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.