
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
പാരീസ്: അറബി ഭാഷയുടെ ചരിത്ര നിഘണ്ടു പൂര്‍ത്തിയാക്കിയതിന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് യുനെസ്കോയുടെ വിശിഷ്ട ബഹുമതി. ‘അറബി ഭാഷ: പൈതൃകത്തിനും അറിവിനും ഇടയിലുള്ള ഒരു പാലം’ വിഷയത്തില്‍ യുനെസ്കോ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യുനെസ്കോ ഡയരക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ശൈഖ് ഡോ.സുല്‍ത്താന്‍ അല്‍ ഖാസിമിയെ പുരസ്കാരം നല്കി ആദരിച്ചു.