സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: ഇത്തിഹാദ് എയര്‍വേയ്സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ചീഫ് പിയോളും കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറുമായ ഡോ.നാദിയ ബസ്താക്കി പറഞ്ഞു. അബുദാബി ആസ്ഥാനമായുള്ള ദേശീയ വിമാനക്കമ്പനിയില്‍ നിലവില്‍ 147ലധികം രാജ്യങ്ങളിലായി 12,000 ജീവനക്കാരുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇത് ഇരട്ടിയാക്കാനാണ് പദ്ധതി.


