
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി അല്‍ ഷവാമേഖില്‍ ഉച്ചയ്ക്ക് 50.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി
അബുദാബി: യുഎഇയില്‍ ഇന്നലെ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. അബുദാബി അല്‍ ഷവാമേഖില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30ന് 50.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. 2003മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്നും എന്‍സിഎം അറിയിച്ചു. വേനല്‍ ശക്തമാകുന്നതിന് മുമ്പു തന്നെ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്.