
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ലിവര്‍പൂളില്‍ കാര്‍ റാഞ്ചി നടത്തിയ ആക്രമണത്തെ ലണ്ടനിലെ യുഎഇ എംബസി അപലപിച്ചു. ഇത്തരം കിരാതമായ ചെയ്തികളില്‍ യുഎഇ ശക്തമായി പ്രതിഷേധിക്കുകയും സുരക്ഷയും സ്ഥിരതയും തകര്‍ക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്ന എല്ലാ അക്രമങ്ങളെയും അങ്ങേയറ്റം എതിര്‍ക്കുകയും ചെയ്യുന്നതായി യുഎഇ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ യുകെയോടും അവിടത്തെ ജനങ്ങളോടും എംബസി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.