
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മസ്കറ്റ്: കണ്ണൂര്‍ പള്ളിയാന്മൂല സ്വദേശി ആദര്‍ശ് പുളിക്കപറമ്പില്‍ (44) ഒമാനില്‍ ഹൃദയാഘാതം മൂലം മരണപെട്ടു. ഭാര്യ സബിന മകള്‍ അഥര്വധ്വനി 2വയസ്സ്. മുവാലയില് സ്വന്തമായി ബിസിനസ്സ് ചെയ്തുവരികയായിരുന്നു ആദര്‍ശ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും