വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

റിയാദ്: മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി ബിഷറാണ് മരിച്ചത്. മൂന്ന് പേര് സുഡാനി പൗരന്മാരാണ്. റിയാദില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ദിലമില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ട്രൈലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിക്കായിരുന്നു അപകടം.


