അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

ഫുജൈറ: റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫുജൈറയിലുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് യുഎഇ സമയം (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12:35 ന് സഫാദ് ഫുജൈറ പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


