യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനാലുകാരന് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. നിപ വൈറസ് പടരുന്നത് തടയുന്നതിനും കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് പരിശ്രമിക്കുകയാണ്.