ഡോ.ഷംഷീര്‍ വയലിലിന്റെ എഡ്യുക്കേഷന്‍ കമ്പനി സഊദി ഓഹരി വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കി

ദുബൈ: യുവജനങ്ങളുടെ വൈജ്ഞാനിക മുന്നേറ്റത്തിനായി ദുബൈയില്‍ നിന്ന് ആരംഭിച്ച് നിലവില്‍ 25 രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചിട്ടുള്ള രിസാല സ്റ്റഡി സര്‍ക്കിളിന്റെ-ആര്‍എസ്സി 32ാം സ്ഥാപക ദിനമായ ‘ഹബീബി ഡേ’ യോടനുബന്ധിച്ച് ദുബൈ നോര്‍ത്ത് സോണ്‍ സംഘടിപ്പിച്ച യൂത്ത് അസംബ്ലി ശ്രദ്ധേയമായി. സംഗമം ഐ.സി.എഫ്. ദുബൈ റീജിയന് സെക്രട്ടറി മുഹമ്മദ് അലി പരപ്പന്‍പൊയില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് യുവതയ്ക്ക് ദിശാബോധം നല്കുന്നതില് ആര്‍എസ്സി വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എസ്സി യുഎഇ മുന്‍ ജനറല്‍ സെക്രട്ടറിയും, ഐ.സി.എഫ്. ന്യൂ ദുബൈ സെക്രട്ടറിയുമായ ഇ.കെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ഗ്ലോബല്‍ വളര്‍ച്ചയില്‍ മുന്‍ നേതാക്കളുടെ ത്യാഗപൂര്‍ണ്ണമായ സേവനവും പുതിയ പ്രവര്‍ത്തകരുടെ ആവേശവുമാണ് ചാലകശക്തിയെന്ന് ചൂണ്ടിക്കാട്ടി. അഫ്സല് കോഴിക്കോട് സന്ദേശ പ്രഭാഷണം നടത്തി. ആര്‍എസ്സിയുടെ ചരിത്രം, മുന്‍കാല നേതൃത്വത്തിന്റെ സമര്‍പ്പണം, സാംസ്കാരിക ദൗത്യം, വര്‍ത്തമാനകാല പ്രസക്തി എന്നിവ കോര്‍ത്തിണക്കിയായിരുന്നു സംസാരം. രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ഇ.ബി സഈദ് സഅദി മാണിയൂര്‍, അഹദ് കൊല്ലം, ശരീഫ് പേരാല്‍, നൗഫല്‍ അസ്ഹരി, ഇല്യാസ് സഅദി, യഹ്യ പാലക്കാട്, സാദിഖ് കൊപ്പം തുടങ്ങിയവര്‍ സംസാരിച്ചു.
ന്യൂഡല്‍ഹിയില്‍ നടന്ന ഫോര്‍ബ്സ് സമ്മേളനത്തില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജിഡിആര്‍എഫ്എ