
യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി മസ്കത്ത് റൂവി കെഎംസിസി
ഷാർജ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയാണ് സ്പോൺസർ ചെയ്തത് കെഎംസിസി ജനറൽ സെക്രട്ടറി സാദിഖ് ബാലുശ്ശേരിയുടെ അഭ്യർത്ഥന പ്രകാരം
ഹിറ്റ് എഫ്എം ആർജെ ഫസലുവാണ് ദുബൈയിൽ നിന്നും ബോട്ട് നാട്ടിലെത്തിച്ചത്