
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
തമിഴ്നാട് ധര്മ്മപൂരിയില് നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫ്യൂച്ചര്‍ ടച്ച് എക്സ്പോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥി. കണ്ണൂര്‍ സിറ്റി സ്വദേശി നാസിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പങ്കെടുത്ത 1400 പേരെ പിന്നിലാക്കി നേട്ടം കരസ്ഥമാക്കിയത്. ഐഐടി മദ്രാസ്, ഐഐഎം ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും മത്സരത്തില്‍ പങ്കെടുത്തിരുന്നു. ബഹറിന്‍ പ്രവാസിയായ ഉപ്പടത്തില് നൗഷാദ്-നാസില ദമ്പതികളുടെ മകനാണ് നാസില്‍