
എസ്.എസ്.എല്‍.സി പരീക്ഷ ഫലം യുഎഇ ക്കു മികച്ച നേട്ടം
ആ ർ ടി എയുടെ ഡിജിറ്റൽ സേവനങ്ങൾ നോൾപേ ആപ്പ്, വെബ്സൈറ്റ്, ആർടിഎ ദുബൈ ആപ്പ്
ആഗസ്റ്റ് 17 മുതൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറുകളിൽ 50 ദിർഹത്തിൽ കുറഞ്ഞ റീചാർജ് സാധ്യമല്ല
ദുബൈ മെട്രോയിലും ബസിലും യാത്രചെയ്യുന്നവര്‍ക്ക് ആര്‍ടിഎയുടെ പുതിയ അപ്ഡേറ്റ്. നോള്‍ കാര്‍ഡ് ടോപ് അപ് ചെയ്യാന്‍ ഇനി മെട്രോ-ബസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ട. ആര്‍ടിഎയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാം, അതായത് നോള്‍പേ ആപ്, ആര്‍ടിഎ വെബ്സൈറ്റ് വഴി എപ്പോഴും നോള്‍ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാം. ആഗസ്റ്റ് 17 മുതല്‍ മെട്രോ സ്റ്റേഷന് കൗണ്ടറുകളിലൂടെയുള്ള ടോപ് അപ് കുറഞ്ഞത് 50 ദിര്‍ഹമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക 50 ദിര്‍ഹത്തില്‍ കുറഞ്ഞ റീചാര്‍ജ് മെട്രോ കൗണ്ടറിലൂടെ സാധ്യമല്ല.