അജദ് റിയല്‍ എസ്റ്റേറ്റിന്റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പിന് കൈമാറി; ബ്രോക്കര്‍മാര്‍ക്ക് 100% കമ്മീഷന് നല്‍കും

പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീർ എംഎൽഎ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി 50,000 രൂപ വീതം 7.5 ലക്ഷം നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുസ്ലിംലീഗിന്റെ 15 എംഎല്‍എമാര്‍ നല്കുന്ന തുക പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 50,000 രൂപ വീതം ഏഴര ലക്ഷം രൂപയാണ് നല്‍കിയത്.