
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
യുഎഇയില്‍ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ഫുജൈറയില്‍ 49 ഡിഗ്രിയും അബുദാബിയില്‍ 47 ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ആകാശം പൊതുവെ മേഘാവൃതമായി കാണപ്പെടും. അന്തരീക്ഷ ഈര്‍പ്പവും കൂടുതലായിരിക്കും.