
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
ഷാര്‍ജ പോലീസ് കമാണ്ടര്‍ ഇന്‍ ചീഫായി മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിറിനെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിയോഗിച്ചു
തന്റെ ഭരണകാലത്തുടനീളമുള്ള മികച്ച സേവനത്തിനുള്ള അംഗീകാരമായി സ്ഥാനമൊഴിയുന്ന പോലീസ് മേധാവി മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസിക്ക് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പൊലീസ് മെഡല്‍ നല്കി.