
ഗള്‍ഫ് ചന്ദ്രിക-‘ദി കേരള വൈബ്’ അബുദാബി കണ്ട്രി ക്ലബ്ബിലേക്ക് മാറ്റി; കാത്തിരിക്കുക ഇനി ദിവസങ്ങള്‍ മാത്രം
എഡി ജി പിക്കെതിരെയുള്ള പരാതിയില്‍ പിവി അന്‍വറിന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. അന്‍വര്‍ പരസ്യ പ്രതികരണം നടത്താന്‍ പാടില്ലായിരുന്നു. പരാതി പറയേണ്ടിയിരുന്നത് പാര്‍ട്ടിയിലായിരുന്നു. ഫോണ്‍വിളി പുറത്തു വിട്ടത് ഗുരുതരമായ തെറ്റാണ്. ഒരു പൊതുപ്രവര്ത്തകന് ചെയ്യാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലം ഇല്ലെന്നും, വന്നത് കോണ്‍ഗ്രസ് വഴിയിലൂടെയാണ് വന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.