
ഗള്‍ഫ് ചന്ദ്രിക-‘ദി കേരള വൈബ്’ അബുദാബി കണ്ട്രി ക്ലബ്ബിലേക്ക് മാറ്റി; കാത്തിരിക്കുക ഇനി ദിവസങ്ങള്‍ മാത്രം
ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ജുനെ കാണാതായി 71 ആം ദിവസമാണ് മൃതദേഹം കണ്ടെടുക്കുന്നത്. ലോറിയുടെ ക്യാബിന് ആദ്യം പുറത്തെത്തിച്ചു. ക്യാബിന് പുറത്തെത്തിച്ചപ്പോഴാണ് ഉള്ളില്‍ മൃതദേഹം ഉള്ളതായി കണ്ടെത്തിയത്.