ഷാര്ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ദുബൈ : എമിറേറ്റ്സ് മറൈന് എന്വയോണ്മെന്റല് ഗ്രൂപ്പുമായി സഹകരിച്ച് ദുബൈ ഇലക്ട്രിസിറ്റി ആന്ഡ് വാട്ടര് അതോറിറ്റി 4,500 കണ്ടല് തൈകള് നട്ടുപിടിപ്പിക്കും. 2030ഓടെ യുഎഇയില് 100 ദശലക്ഷം കണ്ടല് മരങ്ങള് നട്ടുപിടിപ്പിക്കാനും കണ്ടല് വനങ്ങളുടെ സുസ്ഥിരത വര്ധിപ്പിക്കാനുമുള്ള ദേശീയ സംരംഭത്തിന് അനുസൃതമായാണ് പദ്ധതി. 2023ല് ജബല് അലി മറൈന് സാങ്ച്വറിയില് ദേവ 5,500ലധികം കണ്ടല് മരങ്ങള് നട്ടുപിടിപ്പിച്ചിരുന്നു.