‘River of Thoughts’: കവര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രകാശനം ചെയ്തു
ദമ്മാം: അസ്ലം കോളക്കോടന്‍ എഴുതി ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് കവിതാ സമാഹാരമായ ‘River of Thoughts’ന്റെ കവര്‍ പ്രകാശനം ദമ്മാമില്‍ സംഘടിപ്പിച്ച സംസ്കാരിക സദസ്സില്‍ ഇ.ടി...