ഷാര്‍ജ ഇന്റര്‍നാഷണല്‍ നരേറ്റര്‍ ഫോറം ഡോ.ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ ഇന്റര്‍നാഷണല്‍ നറേറ്റര്‍ ഫോറത്തിന്റെ 25ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തു....