
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: ഓസ്ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും ലേബര്‍ പാര്‍ട്ടി നേടിയ വിജയിച്ചത്തിന് ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് അഭിനന്ദന സന്ദേശമയച്ചു.