അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി
അബുദാബി: മാസപ്പിറവി കണ്ടു. സഊദി, യുഎഇ, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (ശനി) റമസാന്‍ വ്രതാരംഭം. റമസാന്‍ വ്രതാരംഭത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ ദിവസങ്ങള്ത്ത് മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. യുഎഇയില്‍ ദുബൈയിലും ഷാര്‍ജയിലും പുതിയ മസ്ജിദുകള്‍ ഉദ്ഘാടനം ചെയ്തു. യുഎഇയിലെ മിക്കയിടങ്ങളിലും ഇഫ്താര്‍ ടെന്റുകളും ഇത്തവണ ഒരുക്കുന്നുണ്ട്.


