
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
അബുദാബി: മലയാളി വിദ്യാര്‍ത്ഥി കണ്ണൂര്‍ സ്വദേശി ഗോവണിയില്‍ നിന്നും വീണ് മരിച്ചു. കണ്ണൂര്‍ മാടായി പുതിയങ്ങാടി ഡോ.മുഹമ്മദ് റാസിഖിന്റെ മകന് അമന് റാസിഖ് (23) ആണ് മരിച്ചത്. അബുദാബിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.
ഉമ്മ: ഫാത്തിബി, സഹോദരങ്ങള്‍: റോഷന്, റൈഹാന്‍.