
ഗള്‍ഫ് ചന്ദ്രിക-‘ദി കേരള വൈബ്’ അബുദാബി കണ്ട്രി ക്ലബ്ബിലേക്ക് മാറ്റി; കാത്തിരിക്കുക ഇനി ദിവസങ്ങള്‍ മാത്രം
കണ്ണനല്ലൂർ സ്വദേശിനി ഷീബ കുമാർ (41) ആണ് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചത്
ബുധനാഴ്ച രാത്രി ദുബായ് എയർപോർട്ട് ബസ് സ്റ്റോപ്പിൽ വച്ച് ദേഹാസ്വസ്ഥ്യം തോന്നി ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ് : ആൽ. ഷാജി. മക്കൾ: ഷാരോൺ ഗോകുൽ, ശരൺ, ശാരിക. മൃതസംസ്കാരം നാട്ടിൽ നടക്കും