യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

കൊണാജെ സ്വദേശി ഉമ്മറിൻ്റെ മകൻ നൗഫൽ (26) ആണ് ജോലിക്കിടെ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത്.
സ്വകാര്യ കമ്പനിയിൽ എസി ടെക്നീഷ്യനായി ജോലി ചെയ്ത് വരികയാണ്. നാട്ടിൽ സജീവ പൊതുപ്രവർത്തകനായിരുന്നു
മാതാവ് : മറിയുമ്മ. സഹോദരങ്ങൾ: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന.