
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: വടക്കെ പല്ലാര്‍ മഹല്ല് അബുദാബി കമ്മിറ്റി ജനറല്‍ ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും സെക്രട്ടറി ഇക്ബാല്‍ അവതരിപ്പിച്ചു. 2025-26 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. എപി ബഷീര്‍(പ്രസിഡന്റ്),എംകെ അഹ്മദ് താഹ സലൂബ് അമരിയില്‍(വൈസ് പ്രസിഡന്റ്),ഇക്ബാല്‍ അമരിയില്‍(ജനറല്‍ സെക്രട്ടറി ),ഷബീര്‍ ടിവി,അമീര്‍ എംപി (ജോ.സെക്രട്ടറി),എംപി കുഞ്ഞോന് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ആറു വര്‍ഷത്തിലധികമായുള്ള ചികിത്സാ സഹായ വിതരണം തുടരാനും റമസാന്‍ റിലീഫ് കിറ്റ് കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ എത്തിക്കാനും യോഗം തീരുമാനിച്ചു.