
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്ക് 3.41 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യാന്‍ അഡ്നോക് ഗ്യാസ് പിഎല്‍സിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകാരം. റെക്കോര്‍ഡ് തുകയാണിതെന്ന് കമ്പനി ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ.സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ പറഞ്ഞു.