
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അജ്മാന് : യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉപദേശകന് അബ്ദുല്ല അമീന് അല്‍ ഷുറാഫ അന്തരിച്ചു. ഇന്നലെ വൈകുന്നേരം അജ്മാന് മുഷൈരിഫിലെ അബുബക്കര്‍ അല്‍ സിദ്ദീഖ് പള്ളിയില്‍ മയ്യിത്ത് നമസ്കാരത്തിനു ശേഷം ജനാസ മറവുചെയ്തു.