ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ഷാര്‍ജ അഗ്രികള്‍ച്ചറിനു ‘ജിറാസ് അഗ്രികള്‍ച്ചറല്‍’ കമ്പനി തുടങ്ങാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുമതി നല്കി. കന്നുകാലി വളര്‍ത്തലിനും ജൈവ പഴങ്ങളും പച്ചക്കറികളും ഉത്പാാദിപ്പിക്കുന്നതിനും ഹരിതഗൃഹ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനുമായി അല്‍ ദൈദിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ‘ഡയറക്ട് ലൈന്‍’ പ്രോഗ്രാമിലൂടെയാണ് കമ്പനി തുടങ്ങാന്‍ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശം നല്‍കിയത്.


