
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: യുഎഇയിലെ കമ്പനികളില്‍ എഐ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ 7 ശതമാനത്തില്‍ നിന്ന് 21 ശതമാനമായി ഇത് വര്‍ധിച്ചിട്ടുണ്ടെന്നും ദുബൈ ചേംബേഴ്സ് വ്യക്തമാക്കി. യുഎഇയുടെ കൈവശമുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് എഐ. ലാറ്റിന്‍ അമേരിക്ക,ആഫ്രിക്ക എന്നിവയോടൊപ്പം യുഎസിലും യുകെയിലും സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിന് യുഎഇ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദുബൈ ചേംബേഴ്സിലെ സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് മേധാവി ഉമര്‍ ഖാന് പറഞ്ഞു.