
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
മസ്കത്ത്: എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഇറ’യുടെ വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് അല്‍ മഹാ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും. കുടുംബാംഗങ്ങളുടെ കലാ പരിപാടികളും,നാട്യകല മസ്കത്ത് അവതരിപ്പിക്കുന്ന ദൃശ്യവിരുന്നും മെന്റലിസം ഷോയും പരിപാടിക്ക് മാറ്റുകൂട്ടും. ഇതുസംബന്ധിച്ച യോഗത്തില്‍ ഫൈസല്‍ പൊഞ്ഞശേരി,അനീഷ് സൈദ്,ബിബു കരീം,ബാബു മുഹമ്മദ്,അലിഭായ്,ജിതിന് വിനോദ്,മുബാറക് മൂസ,ഷിയാസ് മജീദ്,മുഹമ്മദ് തയ്യിബ് പ്രസംഗിച്ചു.