
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
അബുദാബി: ദുബൈ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ സെക്കന്റുകള്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാം. എമിഗ്രേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്മാര്‍ട്ട് ടണല്‍ സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ എമിഗ്രേഷനായി ഒരാള്‍ക്ക് വേണ്ടി വരുന്ന സമയം കൊണ്ട് 10 പേര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാം.