
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അജ്മാന്: കൊണ്ടോട്ടി മണ്ഡലം കെഎംസിസി ‘ഈത്തപ്പഴ ചലഞ്ച് 2025’ ബ്രോഷര്‍ പ്രകാശനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീംകുട്ടി കിഴിഞ്ഞാലില്‍ നിര്‍വഹിച്ചു. ചലഞ്ചില്‍ പങ്കാളികളാകുന്നവരുടെ വീട്ടില്‍ 3 കിലോ ഈത്തപഴം നോമ്പിന് മുമ്പായി എത്തിക്കും. മലപ്പുറം ജില്ലാ സെക്രട്ടറി ഷംസീര്‍ വെട്ടുപാറ,സംസ്ഥാന സെക്രട്ടറിമാരായ മൊയ്ദീന്‍കുട്ടി പി.ടി,റഷീദ് എരമംഗലം,പൊന്നാനി മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് സലീം പാണക്കാട്,കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് കൊളമ്പലം,മണ്ഡലം ട്രഷറര്‍ അബ്ദുറഹ്മാന് മേലങ്ങാടി,സെക്രട്ടറിമാരായ അബ്ദുറഷീദ് ചീക്കോട്,ഖാലിദ് പുളിക്കല്‍ പങ്കെടുത്തു.