
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി: അവസരങ്ങള്‍ വികസിപ്പിക്കുകയും സാധ്യതകള്‍ തുറക്കുകയും പുതിയ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുകയുമാണ് യുഎഇയുടെ ലക്ഷ്യമെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി പറഞ്ഞു. അബുദാബിയില്‍ നടന്ന എഐഎം കോണ്‍ഗ്രസ് 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. യുഎഇയെ പ്രമുഖ നിക്ഷേപ കേന്ദ്രമായി വളര്‍ത്തുന്നതിനും കൂടുതല്‍ അഭിവൃദ്ധി കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലോകത്ത് വിദേശ നിക്ഷേപത്തില്‍ 16ാം സ്ഥാനത്താണ് യുഎഇ. വൈകാതെ ഇത് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.