
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: വയനാട് മുസ്ലിം ഓര്‍ഫനേജ് മുന്‍ സെക്രട്ടറിയും സാമൂഹിക,സാംസ്കാരിക പ്രവര്‍ത്തകനുമായ എംഎ ജമാല്‍ അനുസ്മരണ സമ്മേളനം ‘സ്മരണീയം 2025’ 16ന് ദുബൈ വിമന്‍സ് അസോസിയേഷന് ഹാളില്‍ നടക്കും. ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി,സ്വാമി ആത്മദാസ് യമി,കെടി അഷ്റഫ് പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് മാലിക് റെസ്റ്റാറന്റില്‍ ചേര്‍ന്ന യോഗത്തില്‍ 101 അംഗ സ്വഗതസംഘം രൂപീകരിച്ചു.
രക്ഷാധികാരികള്‍: ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍,പിഎ സല്മാന്, എപി അബ്ദുസ്സമദ് സബീല്‍,പികെ അന്‍വര്‍ നഹ, ഡോ.അന്‍വര്‍ അമീന്,യഹിയ തളങ്കര,ബാബു തിരുന്നാവായ,പൂക്കോയ തങ്ങള്‍,പൊയില്‍ അബ്ദുല്ല,ഇബ്രാഹീം എളേറ്റില്‍,എകെ അബ്ദുല്ല,കെഎം കുട്ടി ഫൈസി അച്ചൂര്,ഹമീദ് കൂരിയാടാന്‍,ഹമീദ് ഹാജി സല്‍മ,റഷീദ് തങ്ങള്‍ സകരിയ ദാരിമി,അബ്ദുല്ല വലിയാണ്ടി. കെപി മുഹമ്മദ് (ചെയര്‍മാ ന്),മജീദ് മടക്കിമല (ജനറല്‍ കണ്‍വീനര്‍),അഡ്വ.മുഹമ്മദലി(ട്രഷറര്‍).ഫിനാന്‍സ് കമ്മിറ്റി: കുഞ്ഞമ്മദ്ഹാജി ദിബ്ബ (ചെയര്‍മാ ന്),പികെ ഇസ്മായീല്‍ (ജനറല്‍ കണ്‍വീനര്‍),റിസപ്ഷന്: മൊയ്ദു മക്കിയാട്(ചെയര്മാന്), അഡ്വ.ഇബ്രാഹീം ഖലീല്‍(ജനറല്‍ ക ണ്‍വീനര്‍),മീഡിയ വിങ്: ജലീല്‍ പട്ടാമ്പി (ചെയര്മാന്),അസ്ബുദ്ദീന്‍(ജനറല്‍ കണ്‍വീനര്‍), വളണ്ടിയര്‍ വിങ്: കബീര്‍ വയനാട് (ചെയര്മാന്),സിദ്ദീഖ് ചൗക്കി (ജനറല്‍ കണ്‍വീനര്‍),അഷ്റഫ് തോട്ടോളി (കോര്‍ഡിനേറ്റര്‍),മുഹമ്മദ് ഫാസില്‍ (ക്യാപ്റ്റന്‍),ഫുഡ് കമ്മിറ്റി: സൈദ് മുഹമ്മദ് (ചെയര്മാന്),ഷാഫി ചെര്‍ക്കള (കണ്‍വീനര്‍),ട്രാന്‍സ്പോര്‍ട്ട്: റസാഖ് ബദിയടുക്ക (ഇന്‍ചാര്‍ജ്),സ്റ്റേജ് ആന്റ് ഡെക്കറേഷന്: മുസ്തഫ വേങ്ങര(ചെയര്മാന്),വിപി നൗഷി(ജനറല്‍ കണ്‍വീനര്‍),അസീസ് മേലടി(പ്രോഗ്രാം ഡയരക്ടര്‍) എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ ഡബ്ല്യുഎംഒ ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷനായി. അബുദാബി ചാപ്റ്റര്‍ രക്ഷാധികാരി എകെ അബ്ദുല്ല ഉദ്ഘടനം ചെയ്തു. പികെ ഇസ്മായില്‍,ഹംസ തൊട്ടി,ഷാര്‍ജ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദാത്ത്,അബ്ദുല്ല വലിയാണ്ടി,അഷ്റഫ് കൊടുങ്ങല്ലൂര്‍,ഹസന് ചാലില്‍,കെപിഎ സലാം,കെവി ഇസ്മായില്‍,അഡ്വ.ഇബ്രാഹീം ഖലീല്‍,അസീസ് മേലടി,ബഷീര്‍ ഉളിയില്‍,സത്താര്‍ കുരിക്കള്‍ പങ്കെടുത്തു. ഷാനിഫ് വാഫി പ്രാര്‍ത്ഥന നടത്തി. മജീദ് മടക്കിമല സ്വഗതവും രഹ്നാസ് യാസീന്‍ നന്ദിയും പറഞ്ഞു.