
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: അറബ്,ആഗോള സമ്പദ് വ്യവസ്ഥകളെ ബാധിക്കുന്ന സുപ്രധാന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ സമ്മാനിച്ച് ഒമ്പതാമത് അറബ് ഫിസ്കല്‍ ഫോറത്തിന് പ്രൗഢ സമാപ്തി. അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ സാമ്പത്തികമായ ഏകീകരണം വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന വേദിയായി അറബ് ഫിസ്കല്‍ ഫോറം മാറിയെന്ന് ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.