സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അബുദാബി: അറബിക് ഭാഷാ കേന്ദ്രം (എഎല്‍സി) ഗവേഷണ ഗ്രാന്റിന് അപേക്ഷിക്കേണ്ട സമയപരിധി 20 നീട്ടി. അറബിക് നിഘണ്ടു,അക്കാദമിക് പാഠ്യപദ്ധതി,സാഹിത്യം,വിമര്‍ശനം,അറബി സംസാരം പഠിപ്പിക്കല്‍,പ്രായോഗിക, കമ്പ്യൂട്ടേഷണല്‍ ഭാഷാശാസ്ത്രം,അറബി കയ്യെഴുത്തുപ്രതികളുടെ എഡിറ്റിങ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്കാണ് ഗ്രാന്റ്. ഗവേഷകര്‍ അപേക്ഷാ ഫോം സെന്ററിന്റെ വെബ്സൈറ്റ് വഴി പൂരിപ്പിക്കണം.


