ഹമീദിയുടെ ‘റിച്ച്വല്‍സ് ഓഫ് ദി ഡെസര്‍ട്ട്’: അറേബ്യന്‍ പൈതൃകത്തിന്റെ സുഗന്ധാഞ്ജലി

ഷിരൂർ : ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനിൽ മൃതദേഹം കണ്ടെത്തി.


